May 25, 2018
ഇക്കയും കുഞ്ഞിക്കയും ഒന്നിക്കുന്നു: രാജ 2 വിനായി ആകാംഷയോടെ ആരാധാകര്‍
വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് സൂചന. ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പോക്കിരിരാജയുടെ…