December 2, 2021
മരക്കാര്‍’ ക്ലൈമാക്സ് രംഗങ്ങള്‍ യൂട്യൂബില്‍; ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നു” നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ക്ലൈമാക്സ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.…