ദുരുദ്ദേശ്യത്തോടെ തോളത്തു പിടിച്ചെന്ന് വനിതാ ഓഫിസർ: ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
മലയാറ്റൂർ: വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പിന്നിൽ നിന്നു തോളത്തു പിടിച്ചുവെന്നു പരാതിയിൽ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.വി. വിനോദിനെ ചീഫ് ഫോറസ്റ്റ്…