Tag: movie

March 31, 2025 0

“ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; സയീദ് മസൂദ് യാദൃച്ഛികമോ…?ഒറ്റപ്പെട്ട വിഷയമല്ല, ദേശവിരുദ്ധത പൃഥ്വിരാജ് ചിത്രങ്ങളിലുണ്ട്”: RSS മുഖപത്രമായ ഓർ​ഗനൈസർ

By eveningkerala

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയെ വീണ്ടും വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ ലേഖനം. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ…

March 29, 2025 0

ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ ; എമ്പുരാന് വെട്ട് ! പതിനേഴിലേറെ ഭാഗങ്ങള്‍ ഒഴിവാക്കി

By eveningkerala

മോഹന്‍ലാല്‍–പൃഥിരാജ് ചിത്രം എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിന്‍റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്.…

March 28, 2025 0

ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ മോഹൻലാലിനെ പൃഥ്വിരാജ് കരുവാക്കി; എമ്പുരാനെ ചൊല്ലി സോഷ്യൽ മീഡിയയിൽ‌ ചർച്ചകൾ സജീവം

By eveningkerala

എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ തലത്തിലേക്ക് വഴിമാറി. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ചാണ് ചർച്ചകൾ. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ…

March 27, 2025 0

റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ ഇന്‍റര്‍നെറ്റില്‍

By eveningkerala

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് എത്തിയതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍…

March 27, 2025 0

ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

By eveningkerala

കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ…

March 25, 2025 0

അള്ളാഹുവിനോടെ സഹായം തേടാൻ പാടുള്ളൂ, അള്ളാഹുവിനെ മാത്രമെ പ്രാർത്ഥിക്കാവൂ; ശബരിമലയിൽ വഴിപാട് കഴിച്ചതിൽ മമ്മൂട്ടി മുസ്ലിം സമുദായത്തോട് മാപ്പു പറയണം: അതിരൂക്ഷ പരാമർശങ്ങളുമായി ഒ.അബ്ദുള്ള

By eveningkerala

മമ്മൂട്ടിക്കെതിരെ മാധ്യമം ദിനപത്രം മുൻ എഡിറ്റും മത പ്രഭാഷകനുമായ ഒ. അബ്ദുള്ള. മമ്മൂട്ടിക്ക് വേണ്ടി  മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിച്ചതാണ് അബ്ദുള്ളയെ ചൊടിപ്പിച്ചത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും,…

March 23, 2025 0

ചിയാന്‍ വിക്രം നായകനാവുന്ന ആക്ഷൻ ത്രില്ലർ സിനിമ, ‘വീര ധീര ശൂര’ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി

By eveningkerala

ചിയാന്‍ വിക്രം നായകനാവുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം വീര ധീര ശൂരന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . 27-ാം…

March 21, 2025 0

Empuraan: ഡ്രാഗണ്‍ ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ചത് മമ്മൂട്ടിയോ ?; എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ഹിന്റ് ഉറപ്പെന്ന് ആരാധകര്‍

By eveningkerala

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. മുരളി ഗോപിയുടെ…

March 20, 2025 0

മെഡിക്കൽ ക്രൈം തില്ലർ ചിത്രം “ട്രോമ”യുടെ ട്രെയ്‌ലർ റിലീസായി

By Sreejith Evening Kerala

വിക്രം വേദ, സൂരറൈ പോട്രു എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ട്രോമ.…

March 19, 2025 0

ഞങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടെങ്കിൽ ഞാൻ തന്നെ പറയാം’; നവീനുമായി വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് മറുപടിയുമായി ഭാവന!

By eveningkerala

നമ്മൾ എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷക മനസ്സ് കവർന്ന താരമാണ് നടി ഭാവന. മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് എങ്കിലും മലയാളികൾക്ക് ഭാവന എന്നും സ്വന്തം…