യുവ തലമുറ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. ഇപ്പോൾ ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്…
ചെന്നൈ: തമിഴ് മിമിക്രി താരവും നടനുമായ മനോ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യയോടൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മനോ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം മീഡിയനില്‍…
കൊച്ചി : നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ ഫേസ് ബുക്കില്‍ കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ ഷെയിന്‍ നിഗം. എല്ലാ പ്രശ്‌നങ്ങളും…
സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല എന്നും…
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രുതി ഹസന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ തെലുങ്കില്‍ സജീവമാണ്.ഒരു തെലുങ്ക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലാണ് നിന്ന് വിട്ടുനില്‍ക്കാനുണ്ടായ…
റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് ‘പപ്പി ‘ എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം…
കാർത്തിയെ നായകനാക്കി ‘റെമോ’ ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം…
തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രികരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജയസൂര്യയെ കൊച്ചിയിലെ…
ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് വാര്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍…
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു. ബിജെപി സഖ്യകക്ഷിയിലേയ്ക്കാണ് ചേരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയില്‍ താരം…