May 30, 2018
രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചു: കാലയുടെ റിലീസിന് വിലക്ക്
കാവേരി പ്രശ്‌നത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രത്തിന്റെ റിലീസിന് വിലക്കേര്‍പ്പെടുത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ…