June 9, 2024
‘പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു’: സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുമുൻപ് പാർട്ടിയെ ഞെട്ടിച്ച് രാജീവ് ചന്ദ്രശേഖർ
മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും, രണ്ടാം മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന…