Tag: shabarimala issue

February 24, 2021 0

ശബരിമല പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍;കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം -ചെന്നിത്തല

By Editor

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും, സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ…

February 10, 2021 0

ശബരിമലയില്‍ പൂജയും ആരാധനയും നടക്കുന്നില്ലേ? ആചാരങ്ങള്‍ അനുഷ്‌ടിക്കുന്നില്ലേ? പിന്നെ എന്താണ് പ്രശ്‌നമെന്ന് കാനം രാജേന്ദ്രന്‍

By Editor

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന വാദം തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ…

February 9, 2021 0

ശബരിമലയിലെ നിലപാട് മാറ്റം; സി.പി.എമ്മിന്റേത് അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി

By Editor

കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണെന്ന് കെ .പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…

February 9, 2021 0

ശ​ബ​രി​മ​ല: ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് എം.​എ. ബേ​ബി

By Editor

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം വ​രു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.…

February 8, 2021 0

ശബരിമലയില്‍ പ്രധാനം ജനങ്ങളുടെ അഭിപ്രായം, നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന്‍ പിളള

By Editor

തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്‌ടമായിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടേയും…