February 21, 2024
സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ചൂട് കൂടും , എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില കൂടുതല്‍ ജില്ലകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും…