February 22, 2022
വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച് റഷ്യ; റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടന്‍
മോസ്‌കോ: സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യുക്രൈന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യന്‍ സൈനിക…