ചിയാന്‍ വിക്രം നായകനാവുന്ന ആക്ഷൻ ത്രില്ലർ സിനിമ, ‘വീര ധീര ശൂര’ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി
ചിയാന്‍ വിക്രം നായകനാവുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം വീര ധീര ശൂരന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . 27-ാം…