Category: ERANAKULAM

March 18, 2025 0

ഒരു ബണ്ടിൽ കഞ്ചാവ് എത്തിച്ചാൽ 6000 രൂപ കമ്മീഷൻ ലഭിക്കും-കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രതിയുടെ മൊഴി പുറത്ത്

By eveningkerala

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഷാലിഖിൻ്റെ മൊഴിയാണ് പുറത്തുവന്നിട്ടുള്ളത്. 18000 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന കഞ്ചാവ് ഒരു ബണ്ടിലിന് 24000…

March 15, 2025 0

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികൾ അറസ്റ്റിൽ

By eveningkerala

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ അറസ്റ്റിലായ പൂർവ വിദ്യാർഥികൾ കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികൾ അറസ്റ്റിൽ. പൂർവ വിദ്യാർഥികളായ ആഷിഖ്,…

March 14, 2025 0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന; ഇന്നത്തെ നിരക്ക് അറിയാം

By eveningkerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന. പവന് ഇന്ന് 880 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 65,840 ആയി ഉയർന്നു.…

March 13, 2025 0

ചോദ്യപേപ്പര്‍ ചോര്‍ച്ച: കൂടുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ അന്വേഷണം

By eveningkerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്. എക്സാം വിന്നര്‍, എഡ്യൂപോര്‍ട്ട് എന്നീ ഓണ്‍ലെന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെയാണ് അന്വേഷണം. കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ്…

March 10, 2025 0

മീറ്ററിടാതെ ഓടിയാൽ ‘സൗജന്യ യാത്ര’; പിൻവാങ്ങി സര്‍ക്കാര്‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല

By eveningkerala

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ്…

March 10, 2025 0

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ

By eveningkerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനിലയായ 37 ഡി​ഗ്രി സെൽഷ്യസ് വരെ…

March 8, 2025 0

എന്തൊരു കരുതല്‍; 9 മണിക്ക് ശേഷവും ക്യൂവില്‍ ആളുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് ബെവ്‌കോ

By eveningkerala

തിരുവനന്തപുരം: രാത്രി 9 മണിക്ക് ശേഷവും മദ്യം വാങ്ങാന്‍ ആള്‍ എത്തിയാല്‍ നല്‍കണം എന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. വരിയില്‍ അവസാനം നില്‍ക്കുന്ന ആളുകള്‍ക്ക് വരെ…

March 7, 2025 0

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു

By eveningkerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ്…

March 5, 2025 0

ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങൾ തകർത്തു

By eveningkerala

കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട്…

March 4, 2025 0

പ്രതീക്ഷ തെറ്റി, തിരിച്ചുകയറി സ്വർണ്ണ വില ; 64,000ന് മുകളിൽ

By eveningkerala

കൊച്ചി: കുടുംബങ്ങളില്‍ ആശങ്കയേറ്റി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 64,080 രൂപയാണ്. ഒരു ഗ്രാമിന് 8,010 രൂപ.…