Category: KASARAGOD

August 3, 2018 0

‘മീശ’ നോവല്‍: ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍

By Editor

കാഞ്ഞങ്ങാട്: മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ച്…

August 2, 2018 0

കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

By Editor

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതാണ് ബിജെപിക്ക് തിരിച്ചടിയായത്. 18 വര്‍ഷമായി ഇവിടെ ബിജെപിയാണ്…

August 2, 2018 0

കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

By Editor

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ മഞ്ചേശ്വരം തീരത്തുനിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ആരുടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

July 31, 2018 0

വ്യാജ ചാരായ ഉത്പാദനത്തിനെരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം എട്ടിന്

By Editor

കാസര്‍ഗോഡ്: വ്യാജ ചാരായം ഉത്പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജില്ലാതല ജനകീയ…

July 28, 2018 0

യുവകര്‍ഷക അവാര്‍ഡ് കെ.മധുവിന്

By Editor

കാഞ്ഞങ്ങാട്: പെരിയ യുഎഇ സൗഹൃദവേദിയുടെ യുവകര്‍ഷക അവാര്‍ഡ് പെരിയ വയറവള്ളിയിലെ യുവ ജൈവ കര്‍ഷകന്‍ കെ.മധുവിന്. മാരാങ്കാവിലെ മുല്ലച്ചേരി കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കുള്ള അവാര്‍ഡ് പതിനായിരം രൂപയും…

July 26, 2018 0

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By Editor

രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസ് (59) ആണ് പിടിയിലായത്.…

July 22, 2018 0

ചാന്ദ്രദിനാഘോഷം നടത്തി

By Editor

പാലാവയല്‍: സെന്റ് ജോണ്‌സ് എല്‍പി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. അധ്യാപകന്‍ മാര്‍ട്ടിന്‍ ജോസഫ് ചാന്ദ്രദിന സന്ദേശം നല്‍കി. കുട്ടികളൊരുക്കിയ സൗരയൂഥ ദൃശ്യാവിഷ്‌കാരം, ചാന്ദ്രദിന സംഗീതം,…

July 22, 2018 0

അപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു: രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

By Editor

കാസര്‍കോട്: കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്ബതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. പി.എം. ആശ, ഭര്‍ത്താവ് പത്തനംതിട്ട…

July 20, 2018 0

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: ട്രെയിനുകളെല്ലാം വൈകിയോടും

By Editor

കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് 12സെന്റീമിറ്റര്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.

July 18, 2018 0

മലയോര ഹൈവേ നിര്‍മാണം: സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചു

By Editor

ചിറ്റാരിക്കാല്‍: മലയോര ഹൈവേ നിര്‍മാണത്തിനു മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. പാതയുടെ ആദ്യറീച്ചിലുള്‍പ്പെട്ട ചെറുപുഴ വള്ളിക്കടവ് കോളിച്ചാല്‍ റോഡിന്റെ നിര്‍മാണത്തിനു മുന്നോടിയായാണ് സ്വകാര്യവ്യക്തികള്‍ വിട്ടുനല്‍കിയ റോഡരികിലെ…