Category: ശബരിമല ന്യൂസ്

November 15, 2018 0

പത്തനംതിട്ട-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് കുത്തനെ കൂട്ടി

By Editor

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി പത്തനംതിട്ട പമ്പാ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിരക്ക് കുത്തനെ കൂട്ടി ഉത്തരവായി. 77-ല്‍ നിന്നും 100 രൂപയായാണ് ചാര്‍ജ് കൂട്ടിയത്. ഉത്സവ…

November 15, 2018 0

ശബരിമല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം

By Editor

എരുമേലി: നാളെ ശബരിമല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.സ്ത്രീപ്രവേശന വിധിയിലെ ആശങ്ക കാരണം…

November 15, 2018 0

സർക്കാർ വിചാരിച്ചാൽ എല്ലാ സംഘര്‍ഷം ഒഴിവാക്കാമെന്ന് ശ്രീധരന്‍ പിള്ള

By Editor

സുപ്രീംകോടതി വിധി അന്തിമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള. വിധി അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമില്ല. സർക്കാർ വിചാരിച്ചാൽ എല്ലാ സംഘ‌ർഷവും ഒഴിവാക്കാമെന്നും പി.എസ് ശ്രീധരന്‍…

November 15, 2018 0

ശബരിമലയില്‍ ദര്‍ശനത്തിനായി ശനിയാഴ്ച എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ്

By Editor

ശബരിമലയില്‍ ദര്‍ശനത്തിനായി ശനിയാഴ്ച എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ് അറിയിച്ചു . ശബരിമലയിയില്‍ ദർശനത്തിനായി എത്തുന്ന മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ…

November 15, 2018 0

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്

By Editor

പത്തനംതിട്ട : ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തി . ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച്‌ സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചു…

November 13, 2018 0

മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല

By Editor

ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്റ്റേയോ നിലവിലെ…

November 13, 2018 0

ശബരിമല ;പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

By Editor

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്…

November 13, 2018 0

ശബരിമല സ്ത്രീപ്രവേശനം;റിവ്യൂ ഹര്‍ജികളില്‍ തീരുമാനം 4 മണിയോടെ അറിയാം

By Editor

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു.നടപടികൾ പൂർത്തിയായി.വിധി വൈകുന്നേരം 4 മണിയോടെ അറിയാം.ഇതുവരെ കോടതിയ്ക്ക് മുമ്പാകെ എത്തിയത് 50 പുനഃപരിശോധനാ ഹർജികളാണ്.…