കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; യുവതിയടക്കം എട്ട് പേര്‍ അറസ്റ്റില്‍ ” പിടിയിലായവരിൽ വധക്കേസ് പ്രതികളും
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ…