സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള ഗസറ്റിന്റെ അച്ചടി മുടങ്ങിയിട്ട് രണ്ടു മാസത്തോളം
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള ഗസറ്റിന്റെ അച്ചടി മുടങ്ങിയിട്ട് ആറാഴ്ചയോളം . ഗവണ്‍മെന്റ് പ്രസില്‍ അച്ചടി നടത്താത്തതിനാലാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ തിരുത്തലിനുള്ള…
By : Editor
Update: 2019-02-09 05:59 GMT
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള ഗസറ്റിന്റെ അച്ചടി മുടങ്ങിയിട്ട് ആറാഴ്ചയോളം . ഗവണ്‍മെന്റ് പ്രസില്‍ അച്ചടി നടത്താത്തതിനാലാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ തിരുത്തലിനുള്ള അവസരം നഷ്ടമാകും. ബജറ്റ് സംബന്ധിച്ച ജോലികളാണ് അച്ചടി വൈകാന്‍ കാരണമെന്നാണ് വിശദീകരണം.വിഷയത്തിൽ ഇടപെടേടണമെന്നു ചൂണ്ടിക്കാട്ടി എം ഉമ്മർ എം ൽ എ മുഖ്യനു കത്ത് നൽകി.