നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി…

By :  Editor
Update: 2019-04-08 21:07 GMT

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിന്റെ അഭിഭാഷകര്‍‌ ഇന്നലെ സുപ്രിം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Similar News