ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം

 വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി…

By :  Editor
Update: 2019-04-17 01:49 GMT

വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഗൂഗിള്‍ പൂര്‍ണ്ണമായും ടിക് ടോക് നിരോധിച്ചത്. ഗൂഗിളിന്റ പ്ലേ സ്റ്റോറില്‍ ടിക് ടോക് ഇനി ലഭ്യമാകില്ല.

Similar News