എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങളുടെ വിലക്ക് ; കേരളത്തിലെ തീവ്രവാദ വാർത്തകളിൽ നിന്നും ചാനലുകളുടെ ശ്രദ്ധ തിരിക്കാനെന്നു സോഷ്യൽ മീഡിയ
എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങളുടെ വിലക്ക്കേരളത്തിലെ തീവ്രവാദ വാർത്തകളിൽ നിന്നും ചാനലുകളുടെ ശ്രദ്ധ തിരിക്കാനെന്നു സോഷ്യൽ മീഡിയ' അതിനായി അവർ…
എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങളുടെ വിലക്ക്കേരളത്തിലെ തീവ്രവാദ വാർത്തകളിൽ നിന്നും ചാനലുകളുടെ ശ്രദ്ധ തിരിക്കാനെന്നു സോഷ്യൽ മീഡിയ' അതിനായി അവർ കാണിക്കുന്നത് ഗഫൂറിന്റെ പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിലെ പ്രസംഗമാണ് .
എം ഇ എസ് സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയ തീരുമാനം രണ്ടാഴ്ച മുമ്പാണ് സര്‍ക്കുലറായി പുറത്തിറക്കിയത്.ഇതിനെ അനുകൂലിച്ചും അല്ലാതെയും കുറെയധികം ആളുകളും സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം കേരളത്തിൽ ഇപ്പോൾ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെപറ്റിയുള്ള വാർത്തകളുടെ ശ്രദ്ധ മാറ്റി വിടാൻ എന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ആരോപണം. ഇന്ന് ശ്രീലങ്ക പ്രശ്നവുമായി ബന്ധപെട്ടു തമിഴ്നാട്ടിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, തമിഴ്നാട് തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.