നിപ ഭീതി; തൊടുപുഴയിലെ കോളജും നിരീക്ഷണത്തിൽ
ഇടുക്കി: വിദ്യാർത്ഥിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപയാണെന്ന സംശയത്തിന് പിന്നാലെ വിദ്യാർത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും നിരീക്ഷണത്തിൽ. ഇടുക്കി ഡിഎംഒ ആണ്…
ഇടുക്കി: വിദ്യാർത്ഥിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപയാണെന്ന സംശയത്തിന് പിന്നാലെ വിദ്യാർത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും നിരീക്ഷണത്തിൽ. ഇടുക്കി ഡിഎംഒ ആണ് ഇക്കാര്യം അറിയിച്ചത്. കോളജ് രണ്ടു മാസമായി വേനലവധിക്ക് അടിച്ചിട്ടിരിക്കുകയായിരുന്നു. ഈ കോളജിനുടുത്തുള്ള വീട്ടിലാണ് വിദ്യാര്‍ഥിയും മറ്റ് അഞ്ചു പേരും താമസിച്ചിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.