നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്ന ദേശിയ എൻജിഒ 'സിടിഡിഎസിന് 'അംഗീകാരം
നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്ന ദേശിയ എൻജിഒ സിടിഡിഎസിന് രാജസ്‌ഥാൻ ആസ്ഥാനമായ മേവാർ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.ഇനിമുതൽ സിടിഡിഎസ് വഴി മേവാർ സർവകലാശാലയുടെ ഡിപ്ലോമ…
By : Editor
Update: 2019-07-24 01:27 GMT
നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്ന ദേശിയ എൻജിഒ സിടിഡിഎസിന് രാജസ്‌ഥാൻ ആസ്ഥാനമായ മേവാർ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.ഇനിമുതൽ സിടിഡിഎസ് വഴി മേവാർ സർവകലാശാലയുടെ ഡിപ്ലോമ കോഴ്സുകളിൽ പരിശീലനം ലഭ്യമാകും. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരവും ലഭ്യമാകുമെന്ന് സർവകലാശാല ഡയറക്ടർ കുമാർ രാജേഷ് , സിടിഡിഎസ് ചെയർമാൻ എം പി സുധീർകുമാർ,കോഡിനേറ്റർ എം ജി ലാല,പിആർഒ ചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു