സംസ്ഥാനത്ത്​ അഞ്ച്​ ദിവസം കൂടി കനത്ത മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത്​ അഞ്ച്​ ദിവസം കൂടി കനത്ത മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോഴുള്ള ശക്​തമായ മഴ 12ാം തീയതിയോടെ കുറയും. 12ന്​ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ…

By :  Editor
Update: 2019-08-10 01:54 GMT

സംസ്ഥാനത്ത്​ അഞ്ച്​ ദിവസം കൂടി കനത്ത മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോഴുള്ള ശക്​തമായ മഴ 12ാം തീയതിയോടെ കുറയും. 12ന്​ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതിന്‍റ സ്വാധീനത്താല്‍ 13,14,15 തീയതികളില്‍ വീണ്ടും ശക്​തമായ മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

Similar News