കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂര്‍,വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട,കോഴിക്കോട്,കാസര്‍കോഡ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

By :  Editor
Update: 2019-08-12 05:27 GMT

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂര്‍,വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട,കോഴിക്കോട്,കാസര്‍കോഡ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട് പ്രഖ്യാപിചിരിക്കുന്ന ആറു ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായതോ അതി ശക്തമായതോ മഴ ഈ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ ഗവേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു

Similar News