ചരമം (13-10-2019)
ചന്ദ്രമതി ബിലാത്തികുളം: പരേതനായ മണ്ടിലേടത്ത് ശ്രീധരന്റെ ഭാര്യ ബിലാത്തികുളം റോഡിൽ ‘ജ്യോതി’യിൽ ചന്ദ്രമതി (82) അന്തരിച്ചു. മക്കൾ: ജ്യോതി, പരേതനായ ചന്ദ്രശേഖരൻ, മീനാകുമാരി, രഘുവീർ, ശ്യാമപ്രസാദ്, ജീജാഭായ്,…
ചന്ദ്രമതി
ബിലാത്തികുളം: പരേതനായ മണ്ടിലേടത്ത് ശ്രീധരന്റെ ഭാര്യ ബിലാത്തികുളം റോഡിൽ ‘ജ്യോതി’യിൽ ചന്ദ്രമതി (82) അന്തരിച്ചു. മക്കൾ: ജ്യോതി, പരേതനായ ചന്ദ്രശേഖരൻ, മീനാകുമാരി, രഘുവീർ, ശ്യാമപ്രസാദ്, ജീജാഭായ്, ജോഷി, ബിജലി. മരുമക്കൾ: പരേതനായ കൃഷ്ണദാസ്, സോമൻ, നളിനാക്ഷൻ, പ്രദീപ്കുമാർ, ഇന്ദിരാ ചന്ദ്രശേഖരൻ, രേഷ്മ, ബിജിഷ, ജൽമ. ശവസംസ്കാരം തിങ്കളാഴ്ച നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
കെ.പി. കുഞ്ഞിരാമൻ നായർ
കാവിലുംപാറ: കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ (92) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: രാധാകൃഷ്ണൻ, പ്രഭാകരൻ, ശോഭന, ദിവാകരൻ, ദിനകരൻ, രാമചന്ദ്രൻ,വിജയലക്ഷ്മി. മരുമക്കൾ: ഓമന, ഓമന പ്രഭാകരൻ, രാമചന്ദ്രൻ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കാവിലുംപാറ ഹൈസ്കൂളിന് മുൻവശത്തെ വീട്ടുവളപ്പിൽ.
മൂത്തോറക്കുട്ടി
കോട്ടൂളി: പള്ളിമലക്കുന്നിൽ നെച്ചിക്കാട്ട് വടക്കയിൽ മൂത്തോറക്കുട്ടി (102) അന്തരിച്ചു. ഭാര്യമാർ: പരേതരായ രത്നാഭായി, സരസു. മക്കൾ: തങ്കമണി, സ്നേഹലത, ഷാജു,ഷീജ, ഷൈജ, പരേതയായ ഷെറീന, ഷെറീജ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, സുകുമാരൻ (നിർമൽ സ്റ്റുഡിയോ), മഹേഷ്, സുകുമാരൻ, ഷീന, ജിസ്ന. ശവസംസ്കാരം തിങ്കളാഴ്ച മാവൂർറോഡ് ശ്മശാനത്തിൽ