ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. 'മുക്കുത്തി മുക്കുത്തി കണ്ടില്ല' എന്ന ഗാനം ശ്രേയ ഘോഷലാണ്…

By :  Editor
Update: 2019-10-20 12:36 GMT

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. 'മുക്കുത്തി മുക്കുത്തി കണ്ടില്ല' എന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്​ലാന്‍ എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനമാണിത്.

Full View

Similar News