അയോധ്യ വിധി : രാജ്യത്ത് എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി ആരുടെയും ജയപരാജയം…

;

By :  Editor
Update: 2019-11-08 13:28 GMT

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ലെന്നും വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

Tags:    

Similar News