അയോധ്യാ വിധി ; അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട" അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നിരസിക്കണമെന്നു അസാദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: അയോധ്യാ വിധിയില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. വിധിയില്‍ തൃപത്‌നല്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക്…
;By : Editor
Update: 2019-11-09 09:38 GMT
ഹൈദരാബാദ്: അയോധ്യാ വിധിയില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. വിധിയില്‍ തൃപത്‌നല്ലെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള്‍ നിരസിക്കണം.- ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.