അയോദ്ധ്യാ വിധി: എം.സ്വരാജ് എം.എല്‍.എയ്ക്കെതിരെ പരാതി
കൊച്ചി: അയോദ്ധ്യാ വിധിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് തൃപ്പുണിത്തുറ എം.എല്‍.എ എം.സ്വരാജിനെതിരെ പരാതി. ഹില്‍പാലസ് പൊലീസിലാണ് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം ഏരിയ കമ്മിറ്റി…
;By : Editor
Update: 2019-11-09 12:16 GMT
കൊച്ചി: അയോദ്ധ്യാ വിധിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് തൃപ്പുണിത്തുറ എം.എല്‍.എ എം.സ്വരാജിനെതിരെ പരാതി. ഹില്‍പാലസ് പൊലീസിലാണ് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം ഏരിയ കമ്മിറ്റി പരാതി നല്‍കിയത്.നിയമോപദേശം നേടിയതിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂവെന്ന് ഹില്‍പാലസ് എസ്.ഐ കെ.ആര്‍ ഡിജു പറഞ്ഞു