അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്. പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ,…

;

By :  Editor
Update: 2019-11-10 09:43 GMT

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്. പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. മൂന്ന് പേരും വിദേശത്തുള്ളവരാണ്. അയോധ്യ കേസില്‍ വിധി വന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ സോഷ്യല്‍ മീഡിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News