ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്(38) ആണ് മരിച്ചത്. വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ അഡ്മിറ്റ്…
By : Editor
Update: 2019-11-18 00:05 GMT
ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്(38) ആണ് മരിച്ചത്.
വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.