ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാളിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാളിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹിമികയാണ് നായിക. വലിയ…

By :  Editor
Update: 2019-12-17 22:33 GMT

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാളിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹിമികയാണ് നായിക. വലിയ പെരുന്നാളിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

Full View

മാജിക്ക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്. തസ്രീക്ക് അബ്ദുള്‍ സലാമും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം തിയെറ്ററുകളിലെത്തുക.

Similar News