എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകള്‍ തകർത്തു

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു . എച്ച്ടുഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.42നാണ് ആല്‍ഫാ ഫ്ലാറ്റ് പൊളിച്ചത്. മറ്റ് രണ്ട്…

By :  Editor
Update: 2020-01-11 01:04 GMT

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു . എച്ച്ടുഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.42നാണ് ആല്‍ഫാ ഫ്ലാറ്റ് പൊളിച്ചത്. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.

Similar News