കൂടത്തായി: സിനിമകൾക്കും സീരിയലിനും സ്റ്റേ ഇല്ല

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കേ​സ് ആസ്പദമാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യും സീ​രി​യ​ലും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യായ…

By :  Editor
Update: 2020-01-13 07:27 GMT

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കേ​സ് ആസ്പദമാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യും സീ​രി​യ​ലും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യായ ജോ​ളി​യു​ടെ മ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.

കേസിലെ മുഖ്യപ്രതി ജോ​ളി തോമസ്, നി​ർ​മാ​താ​വ് ആ​ന്‍റ​ണി​ പെ​രു​മ്പാ​വൂ​ർ, സീ​രി​യ​ൽ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കോ​ന്നി എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​രാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ. ഈ ​മാ​സം 25ന് ​ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ താ​മ​ര​ശേ​രി മുൻസി​ഫ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Similar News