ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനാകുന്നു

ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നു. കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്. ‌ …

By :  Editor
Update: 2020-02-19 00:28 GMT

ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നു. കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്. ‌ റോയ്സിന്‍റെ വിവാഹനിശ്ചയ ക്ഷണക്കത്തിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

റോയ്സിന്‍റെയും സോണിയയുടെയും വിവാഹനിശ്ചയം ഈ മാസം 22 ന് തൃശൂരിൽ വച്ച് നടക്കുന്നുവെന്നും ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു. 2008 ലായിരുന്നു റിമിയുടെയും റോയ്സിന്‍റെയും വിവാഹം. ഇരുവരും പരസ്പര ധാരണപ്രകാരമായിരുന്നു വിവാഹമോചിതരായത്.

——————————————————————————————————————————————————————————————-

Advt : കോഴിക്കോട്ടെ ഒരു പ്രമുഖ പബ്ലിഷിംഗ് ഗ്രുപ്പിലേക്ക് മാർക്കറ്റിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ 9744712712 എന്ന നമ്പറിൽ ബന്ധപ്പെടുകയോ eveningkerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക.

Tags:    

Similar News