മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​ങ്ക​ര​ന്‍ ഏ​റെ​ക്കാ​ല​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന്…

By :  Editor
Update: 2020-02-25 14:29 GMT

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​ങ്ക​ര​ന്‍ ഏ​റെ​ക്കാ​ല​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ രാ​ജീ​വം വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം.

2001ല്‍ ​കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പെ​ട്ടു. എ.​കെ ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ ആ​രോ​ഗ്യം, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു. 1998ല്‍ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ത്തു​വ​ര്‍​ഷം കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

Similar News