ഈശോയുടെ പീഢാസഹനങ്ങളെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിനു ഇന്ന് തുടക്കമായി
കോട്ടയം: ഈശോയുടെ പീഢാസഹനങ്ങളെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിനു ഇന്ന് തുടക്കമായി. ലോകം കോവിഡ് വൈറസ് ബാധയുടെ ദുരിതത്തിലായിരിക്കേ, വിശ്വാസികളേയും പൊതുജനങ്ങളേയും പങ്കെടുപ്പിക്കാതെയാണു ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍…
കോട്ടയം: ഈശോയുടെ പീഢാസഹനങ്ങളെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിനു ഇന്ന് തുടക്കമായി. ലോകം കോവിഡ് വൈറസ് ബാധയുടെ ദുരിതത്തിലായിരിക്കേ, വിശ്വാസികളേയും പൊതുജനങ്ങളേയും പങ്കെടുപ്പിക്കാതെയാണു ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചത്.കോവിഡിനെ തുടര്‍ന്നു വീടുകളില്‍ തിരുക്കര്‍മങ്ങള്‍ ദര്‍ശിക്കാന്‍ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യേക പരിപാടികളുടെ സജീവ സംപ്രേക്ഷണം ഒരുക്കിയിരുന്നു