ലോ​ക്​​ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​വ​രെ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​വി​ല്‍​പ​ന വേ​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന്​ സി.​പി.​എം പിന്തുണ

ലോ​ക്​​ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​വ​രെ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​വി​ല്‍​പ​ന വേ​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന്​ സി.​പി.​എം പിന്തുണ,മേ​യ് 17ന് ​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ മ​തി​യെ​ന്നാ​ണ് സി.​പി.​എം തീ​രു​മാ​നം. അ​ടു​ത്ത​യാ​ഴ്ച…

By :  Editor
Update: 2020-05-08 12:55 GMT

ലോ​ക്​​ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​വ​രെ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​വി​ല്‍​പ​ന വേ​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന്​ സി.​പി.​എം പിന്തുണ,മേ​യ് 17ന് ​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ മ​തി​യെ​ന്നാ​ണ് സി.​പി.​എം തീ​രു​മാ​നം.

അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ക​ള്ളു​ഷാ​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡി​നെ ഏ​ക​ദേ​ശം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യാ​ല്‍ അ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​റും സി.​പി.​എ​മ്മും വി​ല​യി​രു​ത്തു​ന്ന​ത്.

Similar News