കെ.എ. ലത്തീഫ് പുനലൂര്‍ നഗരസഭ ചെയര്‍മാന്‍

പു​ന​ലൂ​ര്‍: എ​ല്‍.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നാ​യി സി.​പി.​എ​മ്മി​ലെ അ​ഡ്വ.​കെ.​എ. ല​ത്തീ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 35 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ല​ത്തീ​ഫി​ന് 20 വോ​ട്ടും എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ നെ​ല്‍​സ​ണ്‍ സെ​ബാ​സ്​​റ്റ്യ​ന്…

By :  Editor
Update: 2020-06-13 01:47 GMT

പു​ന​ലൂ​ര്‍: എ​ല്‍.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നാ​യി സി.​പി.​എ​മ്മി​ലെ അ​ഡ്വ.​കെ.​എ. ല​ത്തീ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 35 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ല​ത്തീ​ഫി​ന് 20 വോ​ട്ടും എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ നെ​ല്‍​സ​ണ്‍ സെ​ബാ​സ്​​റ്റ്യ​ന് 15 വോ​ട്ടും ല​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Tags:    

Similar News