തൃശൂർ ഡിവൈഎഫ്‌ഐ ആദ്യ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ കെ.വി. പീതാംബരൻ അന്തരിച്ചു

തൃശൂർ∙ തൃശൂർ ഡിവൈഎഫ്‌ഐ ആദ്യ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ കെ.വി. പീതാംബരൻ അന്തരിച്ചു.സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. കുറച്ചു…

By :  Editor
Update: 2020-06-21 01:42 GMT

തൃശൂർ∙ തൃശൂർ ഡിവൈഎഫ്‌ഐ ആദ്യ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ കെ.വി. പീതാംബരൻ അന്തരിച്ചു.സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. കുറച്ചു നാളായി അസുഖബാധിതനായിരുന്നു. ശനിയാഴ്‌ച രാത്രി 11.30ന്‌ അമല മെഡിക്കൽ കോളജ്‌ ആശുപത്രിയിലായിരുന്നു മരണം.

Similar News