കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങുന്നതാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് കേസ് വിസ്താരമെന്ന് അറിയിച്ചു. കൊറോണ വൈറസ് മൂലം നീണ്ട…
By : Editor
Update: 2020-06-22 01:19 GMT
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങുന്നതാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് കേസ് വിസ്താരമെന്ന് അറിയിച്ചു. കൊറോണ വൈറസ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ തുടങ്ങുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.