മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആശുപത്രിയിൽ; ഹൈദരലി തങ്ങളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി…
By : Editor
Update: 2022-03-05 12:32 GMT
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇപ്പോൾആശുപത്രിയില്‍ ഒപ്പമുണ്ട്. സമസ്ത ഇകെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്.