ഗണേഷ് കുമാര്‍ മര്‍ദ്ദിച്ച സംഭവം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐയെ മാറ്റി. കേസില്‍ ദൃക്‌സാക്ഷി…

By :  Editor
Update: 2018-06-18 23:40 GMT

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐയെ മാറ്റി.

കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ ഗണേഷ് കുമാറിന് അനുകൂലമായ നിലപാട് എടുത്തതില്‍ നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണചുമതലയില്‍ നിന്നും സി.ഐയെ മാറ്റിയത്.

Tags:    

Similar News