കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: ഒന്‍പതു കുട്ടികള്‍ ആശുപത്രിയില്‍
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഇറച്ചിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.
By : Editor
Update: 2018-06-25 04:22 GMT