ക്ഷേത്ര നിർമാണം പൂർത്തിയായിട്ടില്ല: അയോധ്യ പ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ…

;

By :  Editor
Update: 2024-01-17 20:39 GMT

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലാത്ത സമയത്താണു പ്രാണപ്രതിഷ്ഠ നടത്തുന്നത് തുടങ്ങിയ വാദങ്ങൾ നിരത്തിയാണു ഗാസിയാബാദ് സ്വദേശി ഭോലദാസ് ഹർജി നൽകിയത്.

Deal of the Day:
Khatu Crafts Geometric Multipurpose Design Wood Key Holder (8 Hooks)

Rs 99

Tags:    

Similar News