ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍…

By :  Editor
Update: 2018-07-26 04:45 GMT

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാര്‍, ചെറുതോണി നദികളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം.

Similar News