കരുണാനിധിയുടെ മരണം: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു.

മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്ന് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന ആദ്യ ക്വാളിഫയര്‍ മത്സരമായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്മധുരൈ പാന്തേഴ്‌സ്…

മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്ന് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന ആദ്യ ക്വാളിഫയര്‍ മത്സരമായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്മധുരൈ പാന്തേഴ്‌സ് പോരാട്ടവും ഇന്ന് നടക്കാനിരുന്ന ആദ്യ എലിമിനേറ്ററുമാണ് വേറൊരു ദിവസത്തേക്ക് മാറ്റിയത്. ഇന്നത്തെ എലിമിനേറ്ററില്‍ കാരൈകുഡി കാളൈകളും ലൈക്ക കോവൈ കിംഗ്‌സുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്.

പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഔദ്യോഗികമായി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story