ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്ര അനുവദിക്കും

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ച ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്ര അനുവദിക്കും.

അതേസമയം, വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ വാഹനഗതാഗതം പുനരാരംംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് എംപി ഫണ്ടില്‍നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി ജോയിസ് ജോര്‍ജ് എംപിയും അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story