നഴ്‌സിംഗ് ഹോമില്‍ തീപിടിച്ചു: 10 പേര്‍ മരിച്ചു

സാന്റിയാഗോ: നഴ്‌സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. സാന്റിയാഗയിലെ ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം.…

സാന്റിയാഗോ: നഴ്‌സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. സാന്റിയാഗയിലെ ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം.

അപകടസമയത്ത് 42 രോഗികള്‍ നഴ്‌സിംഗ് ഹോമിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story