പുത്തന്‍ ഡിസൈനുകളുമായി ചിങ്ങം ഒന്നിന് കോട്ടൺവില്ല സിവിൽസ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും

കോഴിക്കോട് : ഓണത്തിന് പുത്തന്‍ ഡിസൈനുകളുമായി ചിങ്ങം ഒന്നിന് ഓഗസ്റ്റ് 17 വെള്ളിയാഴ്ച്ച കോട്ടൺവില്ല സിവിൽസ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും ,ലേഡീസ് ഐറ്റംസായ ,ചുരിദാർ ,ചുരിദാർ ബിറ്റ് ,ടി-ഷേർട്സ്,ടോപ്സ്,കുർത്തി,സാരി…

കോഴിക്കോട് : ഓണത്തിന് പുത്തന്‍ ഡിസൈനുകളുമായി ചിങ്ങം ഒന്നിന് ഓഗസ്റ്റ് 17 വെള്ളിയാഴ്ച്ച കോട്ടൺവില്ല സിവിൽസ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും ,ലേഡീസ് ഐറ്റംസായ ,ചുരിദാർ ,ചുരിദാർ ബിറ്റ് ,ടി-ഷേർട്സ്,ടോപ്സ്,കുർത്തി,സാരി ,അണ്ടർവെയർ ,ഇന്നെർവെയർസ്,എന്നിവയും ജന്റ്സ് ഐറ്റംസായ ജീൻസ്, ഷർട്ടുകൾ, ടി-ഷേർട്സ്,ദോത്തി,കാവിമുണ്ടുകൾ,തോർത്തുകൾ,തുടങ്ങിയ ഉൽപ്പന്നങ്ങൾ വളരെ മിതമായ വിലയിൽ ഇവിടെ ലഭിക്കുന്നതാണ്.കോസ്മറ്റിക് ഉൽപ്പന്നങ്ങളും ലഭ്യമാണ്.സിവിൽസ്റ്റേഷനിൽ ഗാന്ധിആശ്രമം എത്തുന്നതിനു മുൻപേ അമ്പാടി പുകപരിശോധന കേന്ദ്രത്തിന്റെ മുന്നിലുള്ള എൻ.എം ആർക്കേഡിൽ ആണ് കോട്ടൺവില്ല പ്രവർത്തനം ആരംഭിക്കുന്നത്.ഫോൺ:95443 777 12

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story