ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകന്‍…
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകന്‍…
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്ലാമിക സമൂഹം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്.
നാട്ടിലെ പ്രളയ കെടുതികളുടെ നൊമ്ബരങ്ങള്‍ക്കിടയിലാണ് ലക്ഷകണക്കിന് മലയാളി പ്രവാസികള്‍ ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മലയാളം ഖുത്തുബയുള്ള ഈദ്ഗാഹുകള്‍ എല്ലാ സ്ഥലങ്ങളിലുമുണ്ട്. മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ബലിയറുക്കാനും മാംസം അര്‍ഹരിലേക്ക് എത്തിക്കാനും വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്.